tag:blogger.com,1999:blog-34171870.post115891643764867989..comments2023-10-11T04:21:15.181-07:00Comments on മണലെഴുത്ത്: ലോംഗ് മാര്ച്ച്ബെന്യാമിന്http://www.blogger.com/profile/07624988958676306191noreply@blogger.comBlogger17125tag:blogger.com,1999:blog-34171870.post-30767540376383664652017-10-14T11:47:09.053-07:002017-10-14T11:47:09.053-07:00ദയവായി... അങ്ങയുടെ അഡ്രസ്സ് ഒന്ന് തരാമോ ദയവായി... അങ്ങയുടെ അഡ്രസ്സ് ഒന്ന് തരാമോ Anonymoushttps://www.blogger.com/profile/05918972126729191295noreply@blogger.comtag:blogger.com,1999:blog-34171870.post-1159365998654024972006-09-27T07:06:00.000-07:002006-09-27T07:06:00.000-07:00പ്രിയ ഇരിങ്ങല്‍, കഥാവിമര്‍ശനത്തിന് നന്ദി. താങ്കളെ...പ്രിയ ഇരിങ്ങല്‍,
കഥാവിമര്‍ശനത്തിന് നന്ദി. താങ്കളെപ്പോലെ നിരവധി ഇടതുപക്ഷ സഹയാത്രികരുടെ വിമര്‍ശനത്തിന് (വേദിയിലും അല്ലാതെയും) വിധേയമായ കഥയാണ് ഇത്. വിമര്‍ശനങ്ങളെ തുറന്ന മനസ്സോടെയാണ് ഞാന്‍ സ്വീകരിക്കാറും.
ചില മറുപടികള്‍ പറയാനുണ്ട് -
1. ആദര്‍ശവാനായ ഒരു സഖാവിനെയാണ് ഈ കഥയില്‍ പരിചയപ്പെടുത്തുന്നതെന്ന് കഥയില്‍ എവിടെയും സൂചനയില്ല. കഥാപാത്രം സ്വയം അങ്ങനെ കരുതുന്നുണ്ടെങ്കിലും.
2. തന്നെയുമല്ല, അദ്ദേഹം ഒരു ഒന്നാന്തരം അവസരവാദിയാണെന്ന് സൂചനയുമുണ്ട് - 'അന്നതായിരുന്നു കിട്ടാവുന്നതില്‍ വച്ച് ഏറ്റവും നല്ല സെഫ്സ് പ്ലേസ്'
3. അത്തരം ധാരളം അവസരവാദികള്‍ ഇന്നും പാര്ട്ടിസ്ഥനങ്ങളില് അടിഞ്ഞുകൂടിയിട്ടുണ്ടെന്ന് സമ്മതിക്കുമല്ലോ. അവര്‍ക്കെതിരെ കൂടിയാണ് ഈ കഥ വിരല്‍ ചൂണ്ടുന്നത്
4. നമ്മുടെ വിശ്വാസങ്ങളും ആദര്‍ശങ്ങളും എന്തൊക്കെയായാലും നമ്മുടെ അറിവുകളും ഓര്‍മ്മകളും ഭീതികളും നമ്മുടെ മനസ്സില്‍ അടിഞ്ഞുകിടക്കുന്നു എന്നും അവസരമുണ്ടാകുമ്പോള്‍ അത് പിടഞ്ഞെണീക്കുന്നു എന്നും ഈ കഥയില്‍ പറയാന്‍ ശ്രമിക്കുന്നുണ്ട്.
5. ടോര്‍ച്ചെടുക്കാന്‍ മറന്നതിനെപ്പറ്റിയുള്ള ആദ്യവാചകം തന്നെ അതിലേക്കാണ് വിരല്‍ ചൂണ്ടാന്‍ ശ്രമിക്കുന്നത്.
6. താങ്കള്‍ക്കു മുന്‍പ് കമന്റ് എഴുതിയ പാര്‍വ്വതി പറഞ്ഞതുപോലെ എല്ലാ പിടിവള്ളികളും വിട്ടുകഴിയുമ്പോഴാണ് വിശ്വാസങ്ങളും ഭീതികളും മനുഷ്യന്റെ മനസിലേക്ക് ഓടിയെത്തുന്നത്. ഈ അറിവുകളും ഭീതികളും ഇത്രനാളും എന്റെയുള്ളില്‍ എവിടെ ഒളിച്ചിരിക്കുകയായിരുന്നു എന്ന് കഥാപാത്രം തന്നെ സംശയിക്കുന്നുണ്ട്.
വിസ്താരഭയത്താല്‍ നീട്ടുന്നില്ല. തന്നെയുമല്ല, കഥയെ കഥാകാരന് ഇങ്ങനെ വിവരിക്കുന്നതില്‍ ഒരു അപാകതയുമുണ്ട്. വായനക്കാരന് യഥാര്‍ത്ഥത്തില്‍ തോന്നുന്നതെന്തോ അതാണ് കഥ. പലര്‍ക്ക് പലവിധത്തില്‍ വായിക്കാം. പക്ഷേ സഖാവ് എന്നു കേട്ടപ്പോള്‍ തന്നെ ഇതൊരു പാര്‍ട്ടി വിരുദ്ധ കഥ എന്ന മുന്‍ വിധിയോടെ കഥയെ സമീപിച്ച എല്ലാ സഖാക്കള്‍ക്കും പറ്റിയ അബദ്ധം താങ്കള്‍ക്കും പറ്റി എന്നു സൂചിപ്പിക്കാതെ വയ്യ. (വിമര്‍ശനം താങ്കള്‍ക്കെതിരെയല്ല, ചിന്തകള്‍ക്കെതിരെ!)

ഓ.ടോ: കഠിനമായി വിമര്‍ശിച്ചവര്‍ എന്റെ നിലപാടുകള്‍ അംഗീകരിക്കുകയും 'പ്രതിഭ'യുടെ (ബഹ്റൈനിലെ ഇടതുപക്ഷ സംഘടന) സാഹിത്യവിഭാഗം ഉത്ഘാടനം ചെയ്യാന്‍ ഈയുള്ളവനെ ക്ഷണിക്കുകയും ചെയ്തു എന്നത് ഈ കഥയുടെ ബാക്കിപത്രം!
വിളിക്കാം. പരിചയപ്പെടാം!!ബെന്യാമിന്https://www.blogger.com/profile/07624988958676306191noreply@blogger.comtag:blogger.com,1999:blog-34171870.post-1159362081000066852006-09-27T06:01:00.000-07:002006-09-27T06:01:00.000-07:00പ്രീയപ്പെട്ട ബന്യാം,എന്റെ കയ്യകലത്തിലായിട്ടും ഞാന...പ്രീയപ്പെട്ട ബന്യാം,
എന്റെ കയ്യകലത്തിലായിട്ടും ഞാന്‍ ഇന്നുവരെ താങ്കളെ തൊട്ടില്ലല്ലൊ. ഒരു രാവില്‍ പാകിസ്താന് ക്ലബ്ബിന്റെ മുറ്റത്ത് ഒരു നിഴലുപോലെയൊ കൂട്ടങ്ങള്‍ക്കിടയില്‍ ഒരു പൊട്ടുപോലെയൊ കണ്ടിരുന്നു. അപ്പോഴൊന്നും താങ്കളെ കുറിച്ച് കൂടുതല്‍ ഒന്നും അറിയില്ലായിരുന്നു. (ഇപ്പോഴും). കഥ എനിക്ക് ഇഷടമായി. പക്ഷെ ചില കമന്റ് പറയാന്‍ ഉണ്ട് താനും. കഥയെയാണ് ഞാന്‍ വിമര്‍ശനത്തിന് തെരഞ്ഞെടുക്കുന്നത്. താങ്കള്‍ എന്ന വ്യക്തിയെ അല്ല.
1.“മനസ്സില്‍ സ്വയം ശപിച്ചുകൊണ്ട് വേഗം നടന്നു“ ഒരു മാര്‍ക്സിസ്റ്റ് സഹയാത്രികന് ഒരിക്കലും ടോര്ച്ചെടുക്കാത്തതിനെ കുറിച്ച് ശപിക്കാന്‍ സാധ്യത കുറവാണ്. സഖവ് പി യുടെ മരണം നമുക്കു മുമ്പില്‍ ഉണ്ട്.
2. “നട്ടുച്ചയ്ക്കുപോലും, ഇവിടെ നിന്ന്, ദാഹിച്ച് തൊണ്ടപൊട്ടിയ ചില ആത്മാക്കളുടെ ഞരക്കങ്ങള്‍ കേള്‍ക്കാറുണ്ടെന്നാണ് നാട്ടിലെ പഴമക്കാരുടെ പറച്ചില്. അമാവാസി രാത്രികളില്‍ വായ്ക്കുരവകളും മണിക്കിലുക്കങ്ങളും നീലവെളിച്ചങ്ങളുമായി പ്രേതസഞ്ചാരങ്ങളുണ്ടാവാറുണ്ടത്രെ!“ പഴയ സഖാക്കള്‍ മാത്രമല്ല ഇന്നത്തെ കുട്ടി സഖക്കള്‍ പോലും ഇങ്ങനെ ചിന്തിക്കുമെന്ന് തോന്നുന്നില്ല. ലളിതമനസ്കരായ, ലോലഹ്രുദയമുള്ള ആളുകള്‍ വിപ്ലവകാരികള്‍ ആകുന്നതെങ്ങിനെ?
3. “പിതൃശാപമേറ്റ് മോക്ഷം കിട്ടാതലയുന്ന പ്രേതങ്ങളാണത്രെ ആ കിടക്കുന്നത്, നിശ്ശബ്ദതയെ ഭേദിച്ചുകൊണ്ട് പറന്നു നടക്കുന്നത്...“ ഇത്തരം കഥസന്ദഭങ്ങളില് എവിടെയെഒക്കെയോ താങ്കളുടെ ‘സഖാവ്’ കഥപാത്രം സഖാവല്ലാതെ വെറുമൊരു പൈങ്കിളി കഥപാത്രമാകുന്നുവൊ?..അല്ലെങ്കില്‍ സഖാവിന് വ്യക്തിത്വം നഷ്ടപ്പെടുന്നുവൊ??
എവിടെയൊക്കെയൊ ‘സഖാവല്ലാതവുന്ന; കഥപാത്രം. എന്നിട്ടും തുടക്കത്തില്‍ ആദര്ശവനാണ് എന്നു കാണിക്കുന്നു. അതില്‍ ഒരു പൊരുത്തമില്ലയ്മ. അല്ലെങ്കില്‍ ശ്രീനിവാസന്റെ കഥാപാത്രം പോലെ ഭീരു വായിര്ക്കണം നമ്മുടെ സഖാവ്. പക്ഷെ ഇവിടെ അങ്ങിനെ അല്ല. “അന്ന് അതായിരുന്നു കിട്ടാവുന്നതില്‍ വെച്ച് ഏറ്റവും നല്ല സെയ്ഫ്പ്ലേസ്!“
സെയ്ഫ്പ്ലേസ്ന് ശ്രമിക്കുന്ന ഭീരുവായ ഒരാള്‍ക്ക് എങ്ങിനെ ആദര്‍ശവാനായ ഒരു സഖാവ് ആവാന്‍ കഴിയും? ഒടുക്കം അനിവാര്യമായത് സംഭവിച്ചു. ‘വേണു’വിനെ പോലെ‘ കല്ലേക്കാവിലമ്മേ കാത്തോണേ...!! എന്ന്
(വിമര്‍ശനം ഒരു വായനക്കാരന് എന്നുള്ള നിലയിലാണ്. പരിഭവം തോന്നരുത് - എന്റെ ഫോണ്‍ നമ്പര്‍: 36360845)ഞാന്‍ ഇരിങ്ങല്‍https://www.blogger.com/profile/09414917967303476003noreply@blogger.comtag:blogger.com,1999:blog-34171870.post-1159195727454171542006-09-25T07:48:00.000-07:002006-09-25T07:48:00.000-07:00നന്നായിരിക്കുന്നു ബന്യാമീനെ..അല്ലെങ്കിലും അങ്ങനെ ത...നന്നായിരിക്കുന്നു ബന്യാമീനെ..

അല്ലെങ്കിലും അങ്ങനെ തന്നെ..എല്ലാ പിടിവള്ളികളും വിട്ട് കഴിയുമ്പോളാണ് മനുഷ്യന് ഈശ്വരെന്ന ചിന്ത തന്നെ ഉണ്ടാവുന്നത്,അതോടപ്പം തന്നെ അദൃശ്യമായ ഭീതികളും.

അറിയാത്തതിനെ പറ്റിയുള്ള ഭയമാണ് ദൈവമെന്ന് ഇടമറുകിന്റെ പുസ്തകത്തില്‍ എഴുതി വച്ചിരിക്കുന്നു.

-പാര്‍വതി.ലിഡിയhttps://www.blogger.com/profile/05792510194580927701noreply@blogger.comtag:blogger.com,1999:blog-34171870.post-1159194921388944252006-09-25T07:35:00.001-07:002006-09-25T07:35:00.001-07:00കിണുക്കന്‍ കഥ.ഒരു കഷണം പോലും കളയാനില്ല. എന്തെല്ലാം...കിണുക്കന്‍ കഥ.

ഒരു കഷണം പോലും കളയാനില്ല. എന്തെല്ലാം കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നു. ഇഷ്ടമായി വളരെ ഇഷ്ടമായി.

ആശംസകള്‍. ഇവിടെ വന്ന് എഴുതുന്നതിന് നന്ദി.Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-34171870.post-1159194902139646842006-09-25T07:35:00.000-07:002006-09-25T07:35:00.000-07:00ലോംഗ് മാര്‍ച്ച് അസ്സലായി!ആസ്വദിച്ച് വായിച്ചു.താങ്ക...ലോംഗ് മാര്‍ച്ച് അസ്സലായി!

ആസ്വദിച്ച് വായിച്ചു.താങ്കള്‍ പറഞ്ഞത് പോലെ ബ്ലോഗുകളുടെ നിലവാരമുയര്‍ത്തുന്ന കൃതികള്‍ ഇനിയുമുണ്ടാവട്ടെ.

ആശംസകള്‍. അഭിനന്ദനങ്ങള്‍.Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-34171870.post-1159194628404279022006-09-25T07:30:00.000-07:002006-09-25T07:30:00.000-07:00നല്ല കഥ. നല്ല ഒതുക്കത്തൊടെ അവതരിപ്പിച്ചിരിക്കുന്നു...നല്ല കഥ. നല്ല ഒതുക്കത്തൊടെ അവതരിപ്പിച്ചിരിക്കുന്നു. പിന്നെ, ഗൌരവമായ വായനാനുഭവവും ആവിഷ്കാരവും ഇന്ന് തേഞ്ഞില്ലാതായിക്കൊണ്ടിരിക്കുന്നു.asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-34171870.post-1159192738093386382006-09-25T06:58:00.000-07:002006-09-25T06:58:00.000-07:00കഥ ഇഷ്ടമായി. യുക്തിവാദി, യക്ഷിയെപ്പേടിച്ചത് നന്നായ...കഥ ഇഷ്ടമായി. യുക്തിവാദി, യക്ഷിയെപ്പേടിച്ചത് നന്നായി. ബാക്കി കഥകളും കൂടെ വായിക്കണമെന്ന് കരുതുന്നു.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-34171870.post-1159192321152136592006-09-25T06:52:00.000-07:002006-09-25T06:52:00.000-07:00വളരെ നല്ല ഒരു വായനാനുഭവം തരുന്നു മാഷേ ഈ കഥ.. ..ഭീത...വളരെ നല്ല ഒരു വായനാനുഭവം തരുന്നു മാഷേ ഈ കഥ.. ..
ഭീതികളും അവയെ Address ചെയ്യുന്നതിലേക്കു പലരൂപങ്ങളിലായെത്തുന്ന വിശ്വാസത്തിന്റെ ഇടപെടലുകളും ഒരു പാടു സൂചനകള്‍ തരുന്നു...
നന്ദി...അഭിനന്ദനങ്ങള്‍....ടി.പി.വിനോദ്https://www.blogger.com/profile/05758027840559076528noreply@blogger.comtag:blogger.com,1999:blog-34171870.post-1159126358965657382006-09-24T12:32:00.000-07:002006-09-24T12:32:00.000-07:00പാര്‍പ്പിടം, പെരിങ്ങോടന്, കലേഷ്, മുസാഫിര്‍, വേണു...പാര്‍പ്പിടം, പെരിങ്ങോടന്, കലേഷ്, മുസാഫിര്‍, വേണു, അരവിശിവ, ദിവാ.. കഥ വായിച്ച് അഭിപ്രായം പറഞ്ഞ എല്ലാവര്ക്കും നന്ദി.
പെരിങ്ങോടാ - പെണ് മാറാട്ടം എന്ന കഥ - രമേഷ് പെരുമ്പിലാവ് എഡിറ്റു ചെയ്തു പ്രസിദ്ധീകരിച്ച മണല്‍ ജലം കാലം എന്ന പുസ്തകത്തിലുണ്ട്. അതുകിട്ടിയില്ലെങ്കില്‍ എനിക്ക് വിലാസം അയച്ചു തരൂ സമാഹാരത്തിന്റെ ഒരു കോപ്പി തന്നെ അയച്ചു തന്നേക്കാം.
അരവിശിവാ - താങ്കള്‍ പറഞ്ഞതുപോലെ ഗൗരവസാഹിത്യം ബ്ലോഗിലേക്ക് കൂടുതല്‍ കടന്നുവരേണ്ടതുണ്ട്. അതുവരും. ആദ്യത്തെ ഒരു ഉത്സാഹമൊന്ന് അടങ്ങട്ടെ, നല്ല ബ്ലോഗുകളിലേക്ക് മാത്രമായി വായന ചുരുക്കേണ്ടി വരും. അപ്പോള്‍ സ്വന്തം ബ്ലോഗുകളുടെ നിലവാരം ഉയര്‍ത്തുക ഓരോരുത്തരുടെയും ഉത്തരവാദിത്വമായി മാറും. (ഇപ്പോള്‍ അതില്ല എന്നല്ല കൂടുതല്‍ നിലവാരം!)അതിനുവേണ്ടി നമുക്ക് എല്ലാവര്ക്കും കൂടി ഒന്നിച്ച് പരിശ്രമിക്കാം.
കഥ ഇഷ്ടപ്പെടാത്തവര്‍ അവരുടെ അഭിപ്രായങ്ങള്‍കൂടി അറിയിക്കാന്‍ അപേക്ഷ!
എല്ലാവര്ക്കും ഒരിക്കല്‍ക്കൂടി നന്ദിബെന്യാമിന്https://www.blogger.com/profile/07624988958676306191noreply@blogger.comtag:blogger.com,1999:blog-34171870.post-1159033146979336022006-09-23T10:39:00.000-07:002006-09-23T10:39:00.000-07:00നന്നായിരിക്കുന്നു...നന്നായിരിക്കുന്നു...ദിവാസ്വപ്നംhttps://www.blogger.com/profile/13380328914354476709noreply@blogger.comtag:blogger.com,1999:blog-34171870.post-1159007997342349882006-09-23T03:39:00.000-07:002006-09-23T03:39:00.000-07:00ബ്ലോഗ് രചനകള്‍ നാളത്തെ സാഹിത്യം എന്ന മട്ടില്‍ ഒരു ...ബ്ലോഗ് രചനകള്‍ നാളത്തെ സാഹിത്യം എന്ന മട്ടില്‍ ഒരു വാചകം (മാത്രുഭൂമിയിലാണെന്നു തോന്നുന്നു)വായിച്ചതോര്‍ക്കുന്നു.അതു താങ്കളെപ്പോലുള്ളവരെയാണ് ഉദ്ദേശിച്ചതെന്ന് ലോംഗ് മാര്‍ച്ച് വായിച്ചപ്പോള്‍ മനസ്സിലായി.ബ്ലോഗിങ്ങിന്റെ നിലവാരം ഇനിയുമുയരട്ടെ..അഭിപ്രായം പറയാനാളല്ല..എങ്കിലും തീര്‍ത്തും മനോഹരം.Aravishivahttps://www.blogger.com/profile/05496624564732066645noreply@blogger.comtag:blogger.com,1999:blog-34171870.post-1159007094136753312006-09-23T03:24:00.000-07:002006-09-23T03:24:00.000-07:00നന്നായിരിക്കുന്നു ബെന്യമന്‍.വേണു.നന്നായിരിക്കുന്നു ബെന്യമന്‍.
വേണു.വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-34171870.post-1159006025356620072006-09-23T03:07:00.000-07:002006-09-23T03:07:00.000-07:00നല്ല ഒരു ചെറുകഥയുടെ ഘടകങ്ങള്‍ എല്ലാം ഒത്തു ചേര്ന്...നല്ല ഒരു ചെറുകഥയുടെ ഘടകങ്ങള്‍ എല്ലാം ഒത്തു ചേര്‍ന്നിരിക്കുന്നു ഈ കഥയില്‍.മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-34171870.post-1158999626071879322006-09-23T01:20:00.000-07:002006-09-23T01:20:00.000-07:00നന്നായിട്ടുണ്ട് ബെന്യാമീന്...സുഖകരമായ വായന!നന്നായിട്ടുണ്ട് ബെന്യാമീന്...
സുഖകരമായ വായന!Kalesh Kumarhttps://www.blogger.com/profile/04189687781351353222noreply@blogger.comtag:blogger.com,1999:blog-34171870.post-1158994578512572292006-09-22T23:56:00.000-07:002006-09-22T23:56:00.000-07:00പെണ്മാറാട്ടം ഇതുവരെ വായിക്കുവാന്‍ കഴിഞ്ഞില്ല. ലോംഗ...പെണ്മാറാട്ടം ഇതുവരെ വായിക്കുവാന്‍ കഴിഞ്ഞില്ല. ലോംഗ് മാര്‍ച്ച് നല്ലൊരു അനുഭവമായി. സാറ്റയറുകള്‍ പൊതുവെ ധാരാളിത്തം കൊണ്ടാണു ശ്രദ്ധനേടാറു്, ബെന്യമിന് ഇക്കഥ വളരെ ഒതുക്കത്തോടെ പറഞ്ഞുപോയിരിക്കുന്നു.രാജ്https://www.blogger.com/profile/15623645093837147563noreply@blogger.comtag:blogger.com,1999:blog-34171870.post-1158994030769213132006-09-22T23:47:00.000-07:002006-09-22T23:47:00.000-07:00പെണ്മാറാട്ടം എന്ന കഥാ സമാഹാരത്തില്‍ താങ്കള്‍ കഥകളു...പെണ്മാറാട്ടം എന്ന കഥാ സമാഹാരത്തില്‍ താങ്കള്‍ കഥകളുടെ ആശയങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ സമകാലീന വിഷയങ്ങള്‍ക്ക് നല്കിയ പ്രാധാന്യത്തെ അഭിനന്ദിക്കുന്നു. കടബാധ്യതകൊണ്ട് മുടിഞ്ഞ് ആതമഹത്യചെയ്യുന്നവരിലേക്കും, സ്വവര്‍ഗ്ഗാനുരാഗത്തില്‍ സ്വന്തം സത്വം കണ്ടെത്താന ശ്രമിക്കുന്ന പെന്മനസ്സുകളെയും ബാഗ്ദാദിലെ പട്ടാളക്കാരുടെ മനസ്സുകളിലേക്കും മാധ്യമങ്ങള്‍ നല്കുന്ന പബ്ലിസിറ്റിയില്‍ അഭിരമിക്കുന്ന ശരാശരി മലയാളിയുടെ ജീവിതത്തിലേക്കും താങ്കളുടെ നിരീക്ഷണവും ഭാവനയും കടന്നുചെന്നിരിക്കുന്നു.

പ്രസ്താനത്തിനുവേണ്ടി വ്യക്തി എങ്ങിനെ സ്വയം ബലിയാടാകുന്നു എന്നത് ലോഗ്മാര്ച്ച് വ്യക്തമാക്കുന്നു.
പാര്‍ട്ടിയില്‍ വ്യക്തി വെറും ഒരു ഉപകരണം മാത്രം.വ്യക്തിക്ക് പ്രസ്താനം നല്കുന്ന ജോലികള്‍ ചെയ്യുക എന്നതിലപ്പുറം കാര്യമായ കര്മ്മങ്ങല് ഇല്ല. വിമര്‍ശനങ്ങള്‍ കേവലം ചര്‍ച്ചകളില്‍ ഒതുങ്ങുന്നു. പിന്നീട് മേല്‍കമ്മറ്റിയുടെ തീരുമാനം അക്ഷരം പ്രതി അങ്ങീകരിക്കുന്നു. ഇതു തന്നെയല്ലെ ഏകാധിപത്യം എന്ന് പറയുന്നതെന്നൊരു സംശയം. ഓ ഏകാധിപത്യത്തില്‍ ചര്‍ച്ചകള്‍ ഉണ്ടാവില്ലല്ലോ അല്ലെ? മാര്‍ക്കിസം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് ഒരുപക്ഷെ മാര്‍ക്സ് കേരളത്തിലെ ഇന്നത്തെ രാഷ്ട്രീയ അവസ്ത കണ്ടാല്‍ പറഞ്ഞേനെ.

ഒതുക്കത്തോടെ കഥപറയുന്ന താങ്കളുടെ ശൈലിയെ അഭിനന്ദിക്കുന്നു. എല്ലാവിധ ഭാവുകങ്ങളും നേരുന്നു.paarppidamhttps://www.blogger.com/profile/10650893858395135921noreply@blogger.com