tag:blogger.com,1999:blog-34171870.post3628496358400862165..comments2023-10-11T04:21:15.181-07:00Comments on മണലെഴുത്ത്: അവതാറിലെ അപ്പൂപ്പന് താടികള്ബെന്യാമിന്http://www.blogger.com/profile/07624988958676306191noreply@blogger.comBlogger26125tag:blogger.com,1999:blog-34171870.post-34432654691767407212011-02-21T06:04:20.982-08:002011-02-21T06:04:20.982-08:00ഇപ്പോഴാണ് വായിച്ചത്..
വളരെ നന്നായി എഴുതി താങ്കൾ.....ഇപ്പോഴാണ് വായിച്ചത്..
വളരെ നന്നായി എഴുതി താങ്കൾ..Anonymoushttps://www.blogger.com/profile/08273424308262247012noreply@blogger.comtag:blogger.com,1999:blog-34171870.post-63234542606381980472010-09-06T07:53:41.505-07:002010-09-06T07:53:41.505-07:00ആട് ജീവിതം വായിച്ചതു രണ്ടു വര്‍ഷം മുന്‍പാണ് അന്ന് ...ആട് ജീവിതം വായിച്ചതു രണ്ടു വര്‍ഷം മുന്‍പാണ് അന്ന് മുതല്‍ നിങ്ങളെ കുറിച്ച് കൂടുതല്‍ അറിയാന്‍ ആഗ്രഹിച്ചിരുന്നു വീടിലുല്ലവരെയും സുഹൃത്തുക്കളെയും ഒക്കെ വായിപ്പിച്ചു ...ഇപ്പോള്‍ ഈ ബ്ലോഗ് കണ്ടത്തില്‍ സന്തോഷം...African Malluhttps://www.blogger.com/profile/08218396122436761284noreply@blogger.comtag:blogger.com,1999:blog-34171870.post-72424365496330682752010-07-31T03:32:04.531-07:002010-07-31T03:32:04.531-07:00ബെന്യാമിന്, താങ്കളുടെ കഥകള്‍, നോവല്‍ ഇപ്പോള്‍ സിന...ബെന്യാമിന്, താങ്കളുടെ കഥകള്‍, നോവല്‍ ഇപ്പോള്‍ സിനിമാക്കുറിപ്പും വായിച്ചു. കാഴ്ചയുടെ അതിരുകള്ക്കിടയിലൂടെയുള്ള നുഴഞ്ഞുനടത്തം ശ്രദ്ധയം. ഇനിയും താങ്കളെ കൂടതല്‍ വായിക്കാന്‍ ശ്രമിക്കാം. സ്നേഹത്തോടെ
കുഞ്ഞിക്കണ്ണന് വാണിമേല്കുഞ്ഞിക്കണ്ണന് വാണിമേല്‍https://www.blogger.com/profile/09649680092470236240noreply@blogger.comtag:blogger.com,1999:blog-34171870.post-32598531737693735222010-07-17T07:11:50.319-07:002010-07-17T07:11:50.319-07:00താങ്കളുടെ ബ്ളോഗില്‍ ഇന്നാണ് ഞാന്‍ വരുന്നത്. അക്...താങ്കളുടെ ബ്ളോഗില്‍ ഇന്നാണ് ഞാന്‍ വരുന്നത്. അക്കാദമി അവാര്‍ഡ് ലഭിച്ചതിന് ഭാവുകങ്ങള്പ്രദീപ് പേരശ്ശന്നൂര്‍https://www.blogger.com/profile/13398601009509788416noreply@blogger.comtag:blogger.com,1999:blog-34171870.post-79381272451335204772010-05-12T13:49:38.664-07:002010-05-12T13:49:38.664-07:00അവാര്‍ഡ് കിട്ടിയപ്പോഴാണ് ഇങ്ങനൊരാളുള്ളത് അറിഞ്ഞത്....അവാര്‍ഡ് കിട്ടിയപ്പോഴാണ് ഇങ്ങനൊരാളുള്ളത് അറിഞ്ഞത്.ആശംസകള്‍ ബെന്യാമിന് ഭായ്...ജിപ്പൂസ്https://www.blogger.com/profile/00886174007448308625noreply@blogger.comtag:blogger.com,1999:blog-34171870.post-51556368232331080862010-05-12T06:52:41.206-07:002010-05-12T06:52:41.206-07:00അഭിനന്ദനങ്ങള്‍... ദോഹയില്‍ കഴിഞ്ഞ ആഴ്ച 'ആട് ജീ...അഭിനന്ദനങ്ങള്‍... ദോഹയില്‍ കഴിഞ്ഞ ആഴ്ച 'ആട് ജീവിതം' ഒരു നോവല്‍ ചര്‍ച്ചയില്‍ ഇടം പിടിച്ചിരുന്നു.ശ്രദ്ധേയന്‍ | shradheyanhttps://www.blogger.com/profile/15808136338614287902noreply@blogger.comtag:blogger.com,1999:blog-34171870.post-285227018538412792010-05-11T16:33:46.325-07:002010-05-11T16:33:46.325-07:00കേരള സാഹിത്യ അക്കാഡമി അവാര്‍ഡ് കിട്ടിയതില്‍ അഭിനന്...കേരള സാഹിത്യ അക്കാഡമി അവാര്‍ഡ് കിട്ടിയതില്‍ അഭിനന്ദനങ്ങള്‍ !!.!!!മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-34171870.post-70038882685157190842010-05-11T09:59:24.897-07:002010-05-11T09:59:24.897-07:00ഇ.എം.എസ്സും പെണ്‍കുട്ടിയും വായിച്ചിട്ടു ഞാന്‍ പലരോ...ഇ.എം.എസ്സും പെണ്‍കുട്ടിയും വായിച്ചിട്ടു ഞാന്‍ പലരോടും തിരക്കി. ഊന്നു മുട്ടാന്‍ ആരും വാതില്‍ ചൂണ്ടിക്കാണിച്ചില്ല.എന്‍.ബി.സുരേഷ്https://www.blogger.com/profile/03022227090250105605noreply@blogger.comtag:blogger.com,1999:blog-34171870.post-80068958625008109752010-05-11T09:53:58.278-07:002010-05-11T09:53:58.278-07:00അഭിനന്ദനങ്ങൾ!! അഭിനന്ദനങ്ങൾ!! പള്ളിക്കുളം..https://www.blogger.com/profile/08201068305009905191noreply@blogger.comtag:blogger.com,1999:blog-34171870.post-9527283279566499362010-05-11T09:38:21.533-07:002010-05-11T09:38:21.533-07:00ആദ്യമേ പ്രതീക്ഷിച്ചിരുന്നു. ആശംസകള്‍ നേരുന്നു.ആദ്യമേ പ്രതീക്ഷിച്ചിരുന്നു. ആശംസകള്‍ നേരുന്നു.ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-34171870.post-77835268060759075962010-05-11T02:10:45.933-07:002010-05-11T02:10:45.933-07:00ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ .ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ .പകല്‍കിനാവന്‍ | daYdreaMerhttps://www.blogger.com/profile/06260400109406199700noreply@blogger.comtag:blogger.com,1999:blog-34171870.post-58788400674004703472010-05-11T02:10:15.430-07:002010-05-11T02:10:15.430-07:00കേരള സാഹിത്യ അക്കാഡമി അവാര്‍ഡ് കിട്ടിയതില്‍ ആശംസകള...കേരള സാഹിത്യ അക്കാഡമി അവാര്‍ഡ് കിട്ടിയതില്‍ ആശംസകള്‍.!!!Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-34171870.post-14553094364765707072010-01-25T08:02:49.888-08:002010-01-25T08:02:49.888-08:00അതുകൊണ്ടുതന്നെയാണ്് ഇത് ടൈറ്റാനിക്കിനോട് കിടപിടിക...അതുകൊണ്ടുതന്നെയാണ്് ഇത് ടൈറ്റാനിക്കിനോട് കിടപിടിക്കുന്ന, അല്ലെങ്കില്‍ അതിനേക്കാള്‍ മികച്ച ചിത്രമായി മാറുന്നത്.

സുബ്രമണ്യപുരത്തെക്കുറിച്ച് ഞാനാദ്യം വായിച്ചത് ഈ ബ്ലോഗിൽ നിന്നായിരുന്നു എന്നു ഓർമ്മ. അതേ ബ്ലോഗിൽ ഇതുപോലുള്ള വാചകങ്ങൾ വായിക്കേണ്ടി വരുന്നതിൽ ദുഖമുണ്ട്.Robyhttps://www.blogger.com/profile/09213638932935201911noreply@blogger.comtag:blogger.com,1999:blog-34171870.post-34990793336579205032010-01-23T09:07:43.949-08:002010-01-23T09:07:43.949-08:00വ്യത്യസ്ഥത പുലർത്തുന്ന റിവ്യൂ...നന്ദി..വ്യത്യസ്ഥത പുലർത്തുന്ന റിവ്യൂ...നന്ദി..ചാണക്യന്https://www.blogger.com/profile/14716780818207433982noreply@blogger.comtag:blogger.com,1999:blog-34171870.post-50928891861644631072010-01-23T07:20:36.984-08:002010-01-23T07:20:36.984-08:00മനുഷ്യന്റെ ഇമാജിനേഷനുമാത്രമേ ഇപ്പോൾ ലിമിറ്റേഷൻ ഉള്...മനുഷ്യന്റെ ഇമാജിനേഷനുമാത്രമേ ഇപ്പോൾ ലിമിറ്റേഷൻ ഉള്ളൂ. അത് ആവിഷ്കരിക്കാൻ പ്രയാസമില്ലാത്തവിധം കമ്പ്യൂട്ടർ ഗ്രാഫിക്സ് വളർന്നു കഴിഞ്ഞു. ഭാവിയിലും പുതിയ ദൃശ്യാനുഭവങ്ങൾ ഉണ്ടാവും.പള്ളിക്കുളം..https://www.blogger.com/profile/08201068305009905191noreply@blogger.comtag:blogger.com,1999:blog-34171870.post-88618331377975272912010-01-23T07:18:29.933-08:002010-01-23T07:18:29.933-08:00കണ്ടിട്ടുതന്നെ കാര്യം..
റിവ്യൂ വ്യത്യസ്തമായിരുന്നു...കണ്ടിട്ടുതന്നെ കാര്യം..
റിവ്യൂ വ്യത്യസ്തമായിരുന്നു..പള്ളിക്കുളം..https://www.blogger.com/profile/08201068305009905191noreply@blogger.comtag:blogger.com,1999:blog-34171870.post-77772442860739179972010-01-23T05:32:54.641-08:002010-01-23T05:32:54.641-08:00തീയറ്ററില്‍ പലപ്രാവശ്യം പോയി. ടിക്കറ്റ് കിട്ടിയില്...തീയറ്ററില്‍ പലപ്രാവശ്യം പോയി. ടിക്കറ്റ് കിട്ടിയില്ല. ഇനി 3ഡി ഇല്ലെങ്കിലും ഡിവീഡി ഇട്ട് കാണേണ്ടി വരും. എന്തായാലും ഇതുവരെ വായിച്ച റിവ്യൂകളൊക്കെ വെച്ച് നോക്കുമ്പോള്‍ കാണാതെ വിടില്ല.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-34171870.post-91861353204730674152010-01-23T04:14:18.847-08:002010-01-23T04:14:18.847-08:00പോസ്റ്റിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളോടു യോജിക്കുന്ന...പോസ്റ്റിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളോടു യോജിക്കുന്നു...
ജനിച്ചു വളർന്ന മണ്ണിനുവെണ്ടിയുള്ള പൊരാട്ടം, പ്രകൃതിയുമായുള്ള ജീവജാലങ്ങളുടെ ആഴത്തിലുള്ള ബന്ധം,പ്രപഞ്ചത്തിനും അപ്പുറം വളരുന്ന മനുഷ്യന്റെ അത്യാഗ്രഹം ഇതെല്ലാം അവതാറിൽ വളരെ നന്നായിട്ടാണു അവതരിപ്പിച്ചിരിക്കുന്നത്. ആദ്യം കുറച്ച് സമയം ഗ്രാഫിക്സ് ആണെന്നുള്ള തോന്നൽ ഉണ്ടായെങ്കിലും പൻഡൊരയിലെ മനോഹരമായ വനാന്തരങ്ങളിലേക്കുള്ള നായകന്റെ യാത്രയിൽ ഓരോ പ്രേക്ഷകനെയും പങ്കാളിയാക്കുന്നതിൽ സംവിധായകൻ വിജയിച്ചു എന്നു തന്നെ പറയേണ്ടിവരും. ഓരൊ ജീവജാലങ്ങളെയും വളരെ സൂക്ഷ്മമായിത്തന്നെയാണ് 'ഡിസൈൻ' ചെയ്തിരിക്കുന്നത്. സിനിമാപ്രേമികൾ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രം ആണ് അവതാർ എന്നതിൽ സംശയം ഇല്ല.വിനൂപ് കുമാർhttps://www.blogger.com/profile/00462944941241786759noreply@blogger.comtag:blogger.com,1999:blog-34171870.post-91090395084995729162010-01-23T02:39:21.511-08:002010-01-23T02:39:21.511-08:00പലതിനോടും യോജിക്കുന്നു.
നല്ലൊരു ദൃശ്യാനുഭവമായിരുന...പലതിനോടും യോജിക്കുന്നു.

നല്ലൊരു ദൃശ്യാനുഭവമായിരുന്നു അവതാര്‍. സിനിമക്കുള്ളില്‍/ദൃശ്യങ്ങള്‍ക്കുള്ളില്‍ നിന്ന് ചുറ്റും അനുഭവിക്കുന്ന പ്രതീതി. ഒരിക്കലും ഇത്തരമൊരു സിനിമ സ്വപ്നങ്ങളില്‍ പോലും ദൃശ്യവല്ക്കരിക്കാന് കഴിയാത്ത മലയാളിക്ക് ഇതിനോട് പുശ്ചവും വെറുപ്പും തോന്നുന്നത് സ്വഭാവികം.nandakumarhttps://www.blogger.com/profile/04182485528953647928noreply@blogger.comtag:blogger.com,1999:blog-34171870.post-28140616438467714222010-01-23T00:41:09.829-08:002010-01-23T00:41:09.829-08:00സിനിമ കണ്ടിരിക്കാന്‍ കൊള്ളാം. അതിന്റെ അപ്പുറത്തേക്...സിനിമ കണ്ടിരിക്കാന്‍ കൊള്ളാം. അതിന്റെ അപ്പുറത്തേക്ക് എനിക്കൊന്നും തോന്നിയില്ല. കാമറൂണിന്റെ സിനിമകളില്‍ പലരും പറയും പോലെ titanic അല്ല terminator ആണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ.റോസി പൈലോക്കാരന്റെ നാട്ടുകാരന് ......https://www.blogger.com/profile/04683386998101527296noreply@blogger.comtag:blogger.com,1999:blog-34171870.post-25558619777528237962010-01-22T22:46:06.278-08:002010-01-22T22:46:06.278-08:00nalla cinema!!!!!!!!!!!nalla cinema!!!!!!!!!!!Rubeel Nellikadhttps://www.blogger.com/profile/14355959594864847698noreply@blogger.comtag:blogger.com,1999:blog-34171870.post-23379398198977218902010-01-22T21:38:58.415-08:002010-01-22T21:38:58.415-08:00എമറാള്‍ഡ് ഫോറെസ്റ്റ് എന്ന പഴയ സിനിമ കണ്ടവറ്ക്കു...എമറാള്‍ഡ് ഫോറെസ്റ്റ് എന്ന പഴയ സിനിമ കണ്ടവറ്ക്കു ഈ അവതാര്‍ ഒരു ഗിമ്മിക് സിനിമാ ആയി മാത്രമേ കാണാന്‍ കഴിയു അടിമുടി ക്ര്ത്രിമത്വം നിറഞ്ഞ ഒരു സിനിമായായിട്ടാണു എനിക്കു തോന്നിയത് ത്രീ ഡിയുടെ പേരില്‍ ടിക്കറ്റ് ചാര്‍ജിനു തുല്യമായ തുക തന്നെ ഒരു രൂപ പോലും വിലവരാത്ത ഒരു കണ്ണടയുടെ പേരില്‍ പിടിച്ചു പറിച്ചു അതിനെതിരെ ചോദിക്കാന്‍ ആരുമില്ല ക്ളീന്‍ റോബറി

കുട്ടികള്‍ പോലും കുറെ കഴിഞ്ഞു ബോറടിച്ചു ഈ ടൈപ് എത്റയോ പടങ്ങള്‍ നമ്മള് നേരത്തെ കണ്ടിട്ടുണ്ട് ഇതിപ്പോള്‍ കുറെ നീല നിറവും ത്റീ ഡിയും ആയെന്നു മാത്റം ബാക്കി എല്ലാം ടിപ്പിക്കല്‍ ബോളിവുഡ് ആക് ഷന്

പ്റെഡിക്റ്റബിള് മൂവ് മെണ്റ്റ്സ് ആണു ഫൈറ്റിങ്ങില്‍ ഒക്കെ

റെഡ് ഇന്ത്യന്‍സിനെ കുടിയേറ്റക്കാറ് ആക്റമിക്കുന്നതും നശിപ്പിക്കുന്നതുമായ ഒരു നൂറു സിനിമകള്‍ എങ്കിലും ഹോളിവുഡില്‍ ഞാന്‍ കണ്ടിട്ടുണ്ട് രെഡ് ഇന്ത്യന്‍സ് ആകുമ്പോള്‍ വസ്ത്റം കുറയും എന്നതായിരുന്നു അന്നത്തെ ആകര്‍ഷണീയത

ആ കഥയൊക്കെ പുതിയ ടെക്നോളജി വച്ചു തട്ടിക്കൂട്ടി എന്നേയുള്ളു ഈ സിനിമ

ടൈറ്റാനിക് കാണുമ്പോള്‍ അതില്‍ കുറെ മനുഷ്യ ബന്ധങ്ങള്‍ ക്റൈസിസില് ആള്ക്കാറ് എങ്ങിനെ സ്വാറ്ഥറ് അല്ലെങ്കില്‍ ത്യാഗികള്‍ ആകുന്നു എന്നൊക്കെ കാണാം ഇതു അങ്ങിനെ ഒന്നും തോന്നിയില്ല

ഒരു കാറ്ട്ടൂണ് പോലെAnonymousnoreply@blogger.comtag:blogger.com,1999:blog-34171870.post-16731879018385159522010-01-22T12:18:25.855-08:002010-01-22T12:18:25.855-08:00നന്ദി, ബെന്യാമിന്. ഈ ചിത്രം 3ഡി-യില്‍ കാണുവാന്‍ സ...നന്ദി, ബെന്യാമിന്. ഈ ചിത്രം 3ഡി-യില്‍ കാണുവാന്‍ സാധിച്ചില്ല. എങ്കിലും ദൃശ്യസമ്പന്നതയുള്ള ഒരു സിനിമ എന്റെ ഇക്കാലയളവില്‍ ആദ്യമായിട്ടാണ് ഞാന്‍ കാണുന്നത്!

മനുഷ്യസങ്കല്പത്തിലെ അന്യലോകം ഇങ്ങനെ ആകാമെങ്കില്‍ ഇതിലും മനോഹരമായ ഒരു യാഥാര്‍ത്ഥ്യ പ്രപഞ്ചം തന്നെ ഉണ്ടായിരിക്കാം എന്ന വിശ്വാസം ബലപ്പെടുന്ന ഒരു മാനസികാവസ്ഥയില്‍ നാം എത്തിച്ചേരുമെങ്കില്‍ അതില്‍ അല്‍ഭുതപ്പെടാനില്ല.ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-34171870.post-66169603257861905582010-01-22T10:25:53.543-08:002010-01-22T10:25:53.543-08:00സത്യം.ഇതുവരെ കണ്ട ക്ലാസിക്കുകളെക്കാൾ ഈ കച്ചവട സിനി...സത്യം.ഇതുവരെ കണ്ട ക്ലാസിക്കുകളെക്കാൾ ഈ കച്ചവട സിനിമ എന്നെ പുണർന്നു.Sanal Kumar Sasidharanhttps://www.blogger.com/profile/10394070411826476347noreply@blogger.comtag:blogger.com,1999:blog-34171870.post-15298473825045788952010-01-22T08:21:12.574-08:002010-01-22T08:21:12.574-08:00i totally agreei totally agreeപാമരന്https://www.blogger.com/profile/14136020498580980044noreply@blogger.com