
എന്റെ ഏറ്റവും പുതിയ കഥ - ജാവേദ് എന്ന മുജാഹിദ് - മാതൃഭൂമി വാരികയില്‍
ലക്കം 10: പുസ്തകം 87
2009 മെയ് 17-23
ഏവരുടെയും വായന ആഗ്രഹിക്കുന്നു.
ഒരു സംസ്കാരത്തോട് ചോദിക്കാവുന്ന ഏറ്റവും ഗഹനമായ ചോദ്യം അത് അതിന്റെ ദുരന്തങ്ങളെ ഏതുതരത്തില്‍ അനുഭവിക്കുന്നു എന്നതാണ് - അതുകൊണ്ട് ബൂലോകരെ നിങ്ങളോടും...