എന്റെ ഏറ്റവും പുതിയ കഥ - ജാവേദ് എന്ന മുജാഹിദ് - മാതൃഭൂമി വാരികയില്‍
ലക്കം 10: പുസ്‌തകം 87
2009 മെയ് 17-23
ഏവരുടെയും വായന ആഗ്രഹിക്കുന്നു.
ഒരു സംസ്കാരത്തോട് ചോദിക്കാവുന്ന ഏറ്റവും ഗഹനമായ ചോദ്യം അത് അതിന്റെ ദുരന്തങ്ങളെ ഏതുതരത്തില്‍ അനുഭവിക്കുന്നു എന്നതാണ് - അതുകൊണ്ട് ബൂലോകരെ നിങ്ങളോടും...
4 comments:
വായിച്ചിരുന്നു.നല്ല കഥ.ആശംസകള്‍
നല്ല ക്രാഫ്റ്റ്.പരിണാമഗുപ്തിയും അസ്സലായി.
ഏറെ നാളുകള്‍ക്ക് ശേഷം വായിച്ച ഇന്ത്യന്‍ രാഷ്ട്രീയ കഥ.
വായിച്ചിരുന്നു.നല്ല കഥ.ആശംസകള്‍
kadha vayichu nannayittudu
sudhi puthenveli
Post a Comment